---
title: "ആവള നാഗത്ത് സുനീന്ദ്രന്‍ അന്തരിച്ചു "
english_title: "Avala Nagath Sunindran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103113/avala-nagath-sunindran-passed-away"
published_at: "2023-03-15T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64114751beb1a_1_asa.jpg"
keywords: []
---

# ആവള നാഗത്ത് സുനീന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:**  **ആവള:** ആവള നാഗത്ത് സുനീന്ദ്രന്‍ അന്തരിച്ചു.

## Article Content

 **ആവള:** ആവള നാഗത്ത് സുനീന്ദ്രന്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : രജനി.

മക്കള്‍ :അദ്വൈത്, ദിയാ ലക്ഷ്മി (ആവള കുട്ടോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

സഹോദരങ്ങള്‍ : രവീന്ദ്രന്‍, ശശീന്ദ്രന്‍, തങ്കം (മുയിപ്പോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103113/avala-nagath-sunindran-passed-away)