കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കണിയാമ്പാറ താമസിക്കുന്ന തെക്കേ കരോട്ട് ടി.ജെ. ജോസ് (ജോപ്പന്‍) (56) അന്തരിച്ചു.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
സഹോദരങ്ങള്‍: മാമച്ചന്‍ (അബുദാബി), ജോര്‍ജ് ജോസഫ് (ക്ലര്‍ക്ക സെന്റ് ജോര്‍ജസ് എച്ച്എസ് കുളത്തുവയല്‍), മിനി (ആശാരി പറമ്പില്‍ (കോടഞ്ചേരി), സിസ്റ്റര്‍ സ്‌നേഹറോസ് എസ്എച്ച കോണ്‍വെന്റ് (കോട്ടയ്ക്കല്‍).
Koorachund Kaniyampara resident Tekke Karot T.J. Jose (Joppan) passed away