കടിയങ്ങാട് : കന്നാട്ടിയിലെ പുനത്തില്‍ മൊയ്തു ഹാജി (75) അന്തരിച്ചു. അനുജന്‍ മരിച്ച് 5-ാം നാള്‍ ജേഷ്ഠനും മരിച്ചു. മൊയ്തു ഹാജിയുടെ അനുജന്‍ കുഞ്ഞബ്ദുള്ള വ്യാഴാഴ്ചയാണ് മരിച്ചത്.
ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ ആമിന.
മക്കള്‍ : സുഹറ, റഷീദ്, മുനീര്‍ (ഇരുവരും ബഹറൈന്‍), ജാസ്മിന്‍.
മരുമക്കള്‍ : ഇബ്രാഹിം (ഉക്കാരന്‍ പറമ്പത്ത്), ജാസ്മിന്‍ (തറോല്‍), ഉമൈറ (കുണ്ടുതോട്), ഷരീഫ് (ഊരത്ത്).
സഹോദരങ്ങള്‍: കുഞ്ഞി സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ, കുഞ്ഞബ്ദുള്ള.
ജവാന്‍ അബ്ദുള്ള സഹോദരീപുത്രനാണ്.
Kadiangad Kannatti Punathil Moitu Haji passed away