---
title: "ചെറുവണ്ണൂര്‍ കൊളങ്ങരക്കണ്ടി രാഘവന്‍ അന്തരിച്ചു "
english_title: "Cheruvannur Kolangarakandi Raghavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103189/cheruvannur-kolangarakandi-raghavan-passed-away"
published_at: "2023-03-15T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64119285222bb_1_raghavan.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കൊളങ്ങരക്കണ്ടി രാഘവന്‍ അന്തരിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍**: അയ്യപ്പസേവാ സംഘം ഭാരവാഹിയും ഗുരുസ്വാമിയുമായ കൊളങ്ങരക്കണ്ടി രാഘവന്‍ അന്തരിച്ചു.

## Article Content

** ചെറുവണ്ണൂര്‍**: അയ്യപ്പസേവാ സംഘം ഭാരവാഹിയും ഗുരുസ്വാമിയുമായ കൊളങ്ങരക്കണ്ടി രാഘവന്‍ അന്തരിച്ചു.

ഭാര്യ: ലീല. മകള്‍: സന്ധ്യ. മരുമകന്‍ : വിനീഷ്.

സഹോദരങ്ങള്‍: കെ.കെ. കുമാരന്‍, കെ.കെ. കുഞ്ഞികേളു, പരേതരായ അമ്മാളു, നാരായണന്‍, നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103189/cheruvannur-kolangarakandi-raghavan-passed-away)