---
title: "ഈസ്റ്റ് പേരാമ്പ്ര പൊയില്‍ കണ്ടി ഗംഗാധരന്‍ അന്തരിച്ചു "
english_title: "East Perampra Poil Kandi Gangadharan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103205/east-perampra-poil-kandi-gangadharan-passed-away"
published_at: "2023-03-15T16:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411a9b884bdc_1_gangatharan.jpg"
keywords: []
---

# ഈസ്റ്റ് പേരാമ്പ്ര പൊയില്‍ കണ്ടി ഗംഗാധരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്ര പൊയില്‍ കണ്ടി ഗംഗാധരന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്ര പൊയില്‍ കണ്ടി ഗംഗാധരന്‍ അന്തരിച്ചു.

സംസ്‌കാരം വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: വസന്ത (കെസികെ മേലടി ).

മക്കള്‍: ബബിത ( ജില്ലാ ഓഫീസര്‍ ധനകാര്യ പരിശോധന വിഭാഗം കോഴിക്കോട്), പ്രബിത (ലാന്‍ഡ് സെര്‍വയര്‍ മലപ്പുറം), പ്രബീഷ് ( സിവില്‍ പൊലിസ് കോഴിക്കോട്).

മരുമക്കള്‍: ഷിബു കീഴരിയ്യൂര്‍ (സീനിയര്‍ പൊലിസ് ഓഫീസര്‍ കോഴിക്കോട് ), സദന്‍ എരവട്ടൂര്‍ (സീനിയര്‍ പൊലിസ് എംഎസ്പി മലപ്പുറം), നിഖിന (തിക്കോടി).

സഹോദരങ്ങള്‍: ബാലന്‍ (പോയില്‍കണ്ടി), പദ്മിനി (കായണ്ണ), പരേതനായ ഭാസ്‌കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103205/east-perampra-poil-kandi-gangadharan-passed-away)