തൊഴിലില്ലായ്മക്ക് പരിഹാരവുമായി ചക്കിട്ടപാറയില്‍ യുവജന സഹകരണ സംഘം

തൊഴിലില്ലായ്മക്ക് പരിഹാരവുമായി ചക്കിട്ടപാറയില്‍ യുവജന സഹകരണ സംഘം
Nov 12, 2021 08:25 PM | By Perambra Editor

 ചക്കിട്ടപാറ: സഹകരണ മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി ചക്കിട്ടപാറ യുവജന സഹകരണ സംഘം യാഥാര്‍ത്ഥ്യമാവുന്നു.

പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ ഒത്തുചേര്‍ന്നാണ് യുവജന സഹകരണ സംഘം രൂപീകരിച്ചത.് വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിച്ച് തൊഴില്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നതിനായി ചക്കിട്ടപാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

എം. കുഞ്ഞമ്മത്, പി.പി.രഘുനാഥ്, പി.സി സുരാജന്‍, എം.എം പ്രദീപന്‍, ടി.കെ ചന്ദ്രഹാസന്‍ എന്നിവര്‍ സംസാരിച്ചു. യുവജന സംഘം ചീഫ് പ്രമോട്ടര്‍ അശ്വിന്‍ രാജ് അദ്ധ്യക്ഷനായി. രതിന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Youth Co-operative Society in Chakkitapara with a solution to unemployment

Next TV

Related Stories
കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

Mar 29, 2024 07:55 PM

കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ സദാനന്ദന്റെ 8ആം ചരമവാര്‍ഷികം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:03 PM

ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ജാനകിക്കാടിന് സമീപം ചവറം മൂഴിയിലാണ്...

Read More >>
എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

Mar 29, 2024 05:17 PM

എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണല്ലോ നമ്മുടെ പുഴ...

Read More >>
ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

Mar 29, 2024 03:55 PM

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന്...

Read More >>
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
Top Stories