---
title: "മേപ്പയ്യൂര്‍ എന്‍എസ് ഓയില്‍ മില്‍ ഉടമ അത്തിക്കോട്ട് നാരായണന്‍ അന്തരിച്ചു "
english_title: "Mappayyur NS oil mill owner Athikot Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103371/mappayyur-ns-oil-mill-owner-athikot-narayanan-passed-away"
published_at: "2023-03-16T14:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412e148cb923_1_az.jpg"
keywords: []
---

# മേപ്പയ്യൂര്‍ എന്‍എസ് ഓയില്‍ മില്‍ ഉടമ അത്തിക്കോട്ട് നാരായണന്‍ അന്തരിച്ചു 

> **Lead Summary:** ** മേപ്പയൂര്‍ :** മേപ്പയ്യൂര്‍ എന്‍എസ് ഓയില്‍ മില്‍ ഉടമ അത്തിക്കോട്ട് നാരായണന്‍ അന്തരിച്ചു.

## Article Content

** മേപ്പയൂര്‍ :** മേപ്പയ്യൂര്‍ എന്‍എസ് ഓയില്‍ മില്‍ ഉടമ അത്തിക്കോട്ട് നാരായണന്‍ അന്തരിച്ചു.

ഭാര്യ: ജാനു. മക്കള്‍: ശോഭ, ജയന്‍, പരേതനായ വിനോദന്‍.

മരുമക്കള്‍: ചന്ദ്രന്‍ (റിട്ട. പാതിരപ്പറ്റ യുപി സ്‌കൂള്‍ പ്രധാനധ്യാപകന്‍), ശ്രീജിത.

സഹോദരങ്ങള്‍: പരേതരായ രാരിച്ചന്‍, കല്യാണി, മാണിക്യം, ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103371/mappayyur-ns-oil-mill-owner-athikot-narayanan-passed-away)