---
title: "മുളിയങ്ങല്‍ തൈക്കണ്ടി കല്യാണി അമ്മ അന്തരിച്ചു"
english_title: "Muliyangal Thaikandi Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103373/muliyangal-thaikandi-kalyani-amma-passed-away"
published_at: "2023-03-16T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412e61225766_1_zt.jpg"
keywords: []
---

# മുളിയങ്ങല്‍ തൈക്കണ്ടി കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **മുളിയങ്ങല്‍ തൈക്കണ്ടി കല്യാണി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച.

## Article Content

** പേരാമ്പ്ര: **മുളിയങ്ങല്‍ തൈക്കണ്ടി കല്യാണി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച.

ഭര്‍ത്താവ്: പരേതനായ കുഞ്ഞി കൃഷ്ണകിടാവ്. മക്കള്‍. സുമേഷ്, ഉണ്ണി, ഗീത.

മരുമക്കള്‍: ശിവന്‍ (കോടിക്കല്‍ ബീച്ച്), നിത്യ ഉണ്ണി.

സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, പരേതനായ നാരായണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103373/muliyangal-thaikandi-kalyani-amma-passed-away)