---
title: "ബ്ലോക്ക് കോണ്‍ഗ്രസ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Block Congress staged a protest at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103413/block-congress-staged-a-protest-at-perampra"
published_at: "2023-03-16T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413060b61994_1_pp4.jpg"
keywords: []
---

# ബ്ലോക്ക് കോണ്‍ഗ്രസ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ബ്ലോക്ക് കോണ്‍ഗ്രസ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **ബ്ലോക്ക് കോണ്‍ഗ്രസ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

നിയമസഭയില്‍ യുഡിഎഫ് എംഎല്‍എ മാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

സത്യന്‍ കടിയങ്ങാട് , മുനീര്‍ എരവത്ത് , കെ.കെ വിനോദന്‍, കെ.മധുകൃഷ്ണന്‍, വി.വി ദിനേശന്‍, പി.എം പ്രകാശന്‍, പി.എസ് സുനില്‍ കുമാര്‍, ഇ.ടി. സത്യന്‍, കെ.സി രവീന്ദ്രന്‍, രാജന്‍ പുതിയേടത് , വിനോദന്‍ കല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103413/block-congress-staged-a-protest-at-perampra)