---
title: "ചെറുവണ്ണൂര്‍ കാരയില്‍ നടയില്‍ വെള്ളാമ്പത്തൂര്‍ മീത്തല്‍ വി.പി. സുനില്‍ അന്തരിച്ചു"
english_title: "Cheruvannur Karayil Nadayil Vellampathur Meethal VP. Sunil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103548/cheruvannur-karayil-nadayil-vellampathur-meethal-vp-sunil-passed-away"
published_at: "2023-03-17T14:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641427f63a216_1_sunitha.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കാരയില്‍ നടയില്‍ വെള്ളാമ്പത്തൂര്‍ മീത്തല്‍ വി.പി. സുനില്‍ അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **കാരയില്‍ നടയില്‍ വെള്ളാമ്പത്തൂര്‍ മീത്തല്‍ വി.പി. സുനില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

## Article Content

** ചെറുവണ്ണൂര്‍: **കാരയില്‍ നടയില്‍ വെള്ളാമ്പത്തൂര്‍ മീത്തല്‍ വി.പി. സുനില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ ചേക്കോട്ടി. മാതാവ്: അമ്മാളു. ഭാര്യ: രജനി (മുയിപ്പോത്ത്).

മക്കള്‍: അനുസ്മയ, അഭിനവ് (വിദ്യാര്‍ത്ഥി എപിജെ മിഡ്റ്റ് പേരാമ്പ്ര).

സഹോദരങ്ങള്‍ : ഗിരിജ (അയനിക്കാട്), സുനിത (കായണ്ണ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103548/cheruvannur-karayil-nadayil-vellampathur-meethal-vp-sunil-passed-away)