---
title: "വാളൂര്‍ ചാലില്‍ കുടുംബ ക്ഷേത്ര ഉത്സവം കൊടിയേറി"
english_title: "Kudumba temple festival flagged off at Valur Chalil "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103556/kudumba-temple-festival-flagged-off-at-valur-chalil"
published_at: "2023-03-17T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64142da4414fe_1_chalil.jpg"
keywords: []
---

# വാളൂര്‍ ചാലില്‍ കുടുംബ ക്ഷേത്ര ഉത്സവം കൊടിയേറി

> **Lead Summary:** **വാളൂര്‍:** ചാലില്‍ കുടുംബ ക്ഷേത്ര ഉത്സവം കൊടിയേറി. ചാലില്‍ കുഞ്ഞിരാമന്‍, പുത്തലത്ത് ചന്ദ്രന്‍, പൊക്കിണ്ടാത്ത് രാഘവന്‍, പ്രകാശന്‍ എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.

## Article Content

**വാളൂര്‍:** ചാലില്‍ കുടുംബ ക്ഷേത്ര ഉത്സവം കൊടിയേറി. ചാലില്‍ കുഞ്ഞിരാമന്‍, പുത്തലത്ത് ചന്ദ്രന്‍, പൊക്കിണ്ടാത്ത് രാഘവന്‍, പ്രകാശന്‍ എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്‍കി.

മാര്‍ച്ച് 22 (മീനം 28) ബുധനാഴ്ച്ച ഗുരുതി മഹോത്സവം നടക്കും.

ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ഗുരുതി കര്‍മ്മം, കുട്ടിച്ചാത്തന്‍തറ, ഗുളികന്‍ തിറ, വെള്ളാട്ട്, കുല മുറിവ് എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103556/kudumba-temple-festival-flagged-off-at-valur-chalil)