---
title: "പേറ്റിച്ചിനോവല്‍; ടി.വി മുരളിക്ക് ആദരവ് നല്‍കി "
english_title: "petichinoval; Tribute to TV Murali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103692/petichinoval-tribute-to-tv-murali"
published_at: "2023-03-18T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64154ddd63cfa_1_pettichi.jpg"
keywords: []
---

# പേറ്റിച്ചിനോവല്‍; ടി.വി മുരളിക്ക് ആദരവ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി അഗ്രിക്കള്‍ച്ചറല്‍ കോ. ഓപ്പറേറ്റിവ് സോസൈറ്റി ടി.വി മുരളിയെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **കൂത്താളി അഗ്രിക്കള്‍ച്ചറല്‍ കോ. ഓപ്പറേറ്റിവ് സോസൈറ്റി ടി.വി മുരളിയെ ആദരിച്ചു.

കാലങ്ങള്‍ക്ക് അപ്പുറമുള്ള തീഷ്ണ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും മാടമ്പിത്തരത്തിന്റെയും കഥ പറയുന്ന പേറ്റിച്ചി നോവല്‍ എഴുതിയ ടി.വി മുരളിയെയാണ് ആദരിച്ചത്.

പ്രസിഡന്റ്  എം നാരായണന്‍ പൊന്നാട അണിയിച്ചു. സി.കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.

പി. മോഹനന്‍, കെ. ശ്രീധരന്‍, പി.എന്‍.പി. രാജന്‍, നിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103692/petichinoval-tribute-to-tv-murali)