---
title: "എരവട്ടൂര്‍ ആക്കൂപറമ്പ് ചക്കിട്ടക്കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു "
english_title: "Eravattur Akuparamb Chakkittakandi Karthyayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103703/eravattur-akuparamb-chakkittakandi-karthyayani-amma-passed-away"
published_at: "2023-03-18T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64155a5a50fb4_1_gopi.jpg"
keywords: []
---

# എരവട്ടൂര്‍ ആക്കൂപറമ്പ് ചക്കിട്ടക്കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** ** എരവട്ടൂര്‍ **: ആക്കൂപറമ്പ് ചക്കിട്ടക്കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.

## Article Content

** എരവട്ടൂര്‍ **: ആക്കൂപറമ്പ് ചക്കിട്ടക്കണ്ടി കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ വാളേരി പറമ്പത്ത് നാരായണന്‍ നമ്പ്യാര്‍ (ആധാരം എഴുത്ത്).

മക്കള്‍ : എം.പി. ഗോപാലകൃഷ്ണന്‍ (റിട്ട: അധ്യാപകന്‍ കൂത്താളി എയുപി സ്‌കൂള്‍), സുരേഷ് ബാബു, എം.പി. ഇന്ദിര ( പ്രധാനാധ്യാപിക കിഴിഞ്ഞാണ്യം എഎല്‍പി സ്‌ക്കൂള്‍, പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡന്റ് ), ഗോപിനാഥന്‍.

മരുമക്കള്‍: ശാന്ത (റിട്ട: അധ്യാപിക കൂത്താളി എയുപി സ്്കൂള്‍), കെ. സജീവന്‍ (പ്രസിഡന്റ് എല്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി, പേരാമ്പ്ര ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ന്റിഗ് കമ്മിറ്റി ചെയര്‍മാന്‍), റീജ (മാട്ടനോട്), ഷീജ പുതുക്കുടി (അധ്യാപിക വാല്യക്കോട് എയുപി സ്‌ക്കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103703/eravattur-akuparamb-chakkittakandi-karthyayani-amma-passed-away)