നൊച്ചാട്: നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ വാവ ( 65 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആര്‍.എം. അരുമ.

മക്കള്‍: ലീല, ബിന്ദു, വിനോദന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (പേരാമ്പ്ര), രാജന്‍ (കൊടുവള്ളി) , ബിന്ദുവിനോദ്.
സഹോദരങ്ങള്‍: കാര്‍ത്യായനി, കുമാരന്‍, ഗോപാലന്‍, രാജന്‍.
Nochad Velutadan veettil Vava passed away