കുറ്റ്യാടി : കടമണ്ണില്‍ സൈനബ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വരപ്പുറത്ത് മൊയ്ദു.

കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകളാണ്. മക്കള്‍: വരപ്പുറത് ഫിറോസ്, ഫൈസല്‍, ഫസ്ജര്‍, ഫാസിര്‍.
സഹോദരങ്ങള്‍: കണ്ണങ്കണ്ടി മൊയ്ദു, പരീദ്, ഇക്ബാല്‍, കരുവോത് സാറ, നെല്ലിയുള്ളതില്‍ റാബിയ.
daughter of Kuttyadi Kannankandi Ammad Haji, Kadamannil Zainaba passed away