---
title: "ബയോഫോക് വനാമി ചെമ്മീന്‍ പഠന ക്ലാസ്സ് "
english_title: "BioFok Vanami Shrimp Study Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103800/biofok-vanami-shrimp-study-class"
published_at: "2023-03-18T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415cc3616806_OBIT_CARD_JPG.JPG"
keywords: []
---

# ബയോഫോക് വനാമി ചെമ്മീന്‍ പഠന ക്ലാസ്സ് 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ കോഴിക്കോട് ജില്ല ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ബയോഫോക് വനാമി ചെമ്മീന്‍ പഠന ക്ലാസ്സ് നടത്തി.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ കോഴിക്കോട് ജില്ല ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ബയോഫോക് വനാമി ചെമ്മീന്‍ പഠന ക്ലാസ്സ് നടത്തി.

ബയോഫോക് വനാമി ചെമ്മീന്‍ കൃഷി ചെയ്ത് നേട്ടങ്ങള്‍ കൈവരിച്ച ചക്കിട്ടപ്പാറ നരിനടയിലെ കര്‍ഷകന്‍ പെരിഞ്ചേരി കുഞമ്മദ് പഠന ക്ലാസ്സ് എടുത്തു.

കൂടാതെ നാല് മാസം കൊണ്ട് ഒരു കിലോയില്‍ നാല്പത് എണ്ണം ആയിട്ട് ചെമീനിനെ വളത്താന്‍ കുഞമ്മദിനെ സാധിച്ചു.

പിഎംഎംഎസ്‌വൈ ഡിസ്ട്രിക്ട് മാനേജര്‍ നവീന്‍, താമരശ്ശേരി കോര്‍ഡിനേറ്റര്‍ വൈശാഖ് കെ, പേരാമ്പ്ര കോര്‍ഡിനേറ്റര്‍ ശിവാനി, വടകര കോര്‍ഡിനേറ്റര്‍ അശ്വനി, ബേപ്പൂര്‍ കോര്‍ഡിനേറ്റര്‍ വീണ, വെള്ളയില്‍ കോര്‍ഡിനേറ്റര്‍ അഞ്ജലി ചന്ദ്രന്‍, ചക്കിട്ടപ്പാറ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ദില്‍ന ജോസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103800/biofok-vanami-shrimp-study-class)