പേരാമ്പ്ര: മുളിയങ്ങല്‍ ഉണിച്ചിറക്കണ്ടി ശ്രീ ഭഗവതി ക്ഷേത്രം മെയ് 22ന് പുന:പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി നടത്തുന്ന ഫണ്ടിന്റെ സമ്മാന കൂപ്പണ്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സുമേഷ് തിരുവോത്ത് നിര്‍വ്വഹിച്ചു.
ആദ്യ കൂപ്പണ്‍ സി.ടി കുഞ്ഞിക്കനിയന് നല്‍കി. ചടങ്ങില്‍ ഇ.പി ഷാജി, യു.കെ ശ്രീജിത്ത്, യു.കെ ശ്രീധരന്‍, യു.കെ രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Unichirakandi Bhagavathy Temple Rededication Gift Coupon