---
title: "എരവട്ടൂര്‍ പാറപ്പുറം ടി.എം രാഘവന്‍ അന്തരിച്ചു "
english_title: "Eravattur Parappuram TM Raghavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103942/eravattur-parappuram-tm-raghavan-passed-away"
published_at: "2023-03-19T16:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416ee431a284_OBIT_CARD_JPG.JPG"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം ടി.എം രാഘവന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം വാളേരി മീത്തല്‍ ടി.എം രാഘവന്‍അന്തരിച്ചു. ഭാര്യ കല്യാണി. മകള്‍ സരിത.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം വാളേരി മീത്തല്‍ ടി.എം രാഘവന്‍അന്തരിച്ചു. ഭാര്യ കല്യാണി. മകള്‍ സരിത.

മരുമകന്‍ ഗോപാലന്‍ എടവരാട്. സഹോദരങ്ങള്‍ ബാലന്‍ കൂട്ടാലിട, പരേതരായ അപ്പു പൂനത്ത്, വേലായുധന്‍ കായണ്ണ, നാരായണി കാവുന്തറ. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103942/eravattur-parappuram-tm-raghavan-passed-away)