---
title: "എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു "
english_title: "Edavarad passed away as Othayoth Meethal Ari"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103997/edavarad-passed-away-as-othayoth-meethal-ari"
published_at: "2023-03-19T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64173bcec553b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10.30 ന് വീട്ടുവളപ്പില്‍.

മക്കള്‍: കെ.പി.ബാലന്‍ ആവള, കമല, തങ്കം, പരേതരായ രാഘവന്‍, കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, ചന്ദ്രന്‍, ദേവി, ജാനു, പരേതയായ കെ.പി സൗമിനി. സഹോദരന്‍: പരേതനായ ബി.കെ.രാഘവന്‍ ആവള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103997/edavarad-passed-away-as-othayoth-meethal-ari)