---
title: "കക്കയം ആദ്യകാല ചുമട്ടുതൊഴിലാളിയും ഐഎന്‍ റ്റിയുസി പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ വേലു അന്തരിച്ചു "
english_title: "Velu died in Kolkkattil where Kakkayam was an early porter and an IN TUC worker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104034/velu-died-in-kolkkattil-where-kakkayam-was-an-early-porter-and-an-in-tuc-worker"
published_at: "2023-03-20T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417e6e9dd7a4_1_vasu.jpg"
keywords: []
---

# കക്കയം ആദ്യകാല ചുമട്ടുതൊഴിലാളിയും ഐഎന്‍ റ്റിയുസി പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ വേലു അന്തരിച്ചു 

> **Lead Summary:** ** കക്കയം**: ആദ്യകാല ചുമട്ടുതൊഴിലാളിയും ഐഎന്‍ റ്റിയുസി പ്രവര്‍ത്തകനുമായിരുന്ന വേലു കൊളക്കാട്ടില്‍ അന്തരിച്ചു.

## Article Content

** കക്കയം**: ആദ്യകാല ചുമട്ടുതൊഴിലാളിയും ഐഎന്‍ റ്റിയുസി പ്രവര്‍ത്തകനുമായിരുന്ന വേലു കൊളക്കാട്ടില്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കാര്‍ത്ത്യായനി ( വയലട).

മക്കള്‍: ദീലീപ് (കക്കയം), സുനില്‍ (ശാന്തി ഓട്ടോ സര്‍വീസ് സെന്റര്‍, കരുമല), മിനി (രാജഗിരി ).

മരുമക്കള്‍: ബിന്ദു (മുതുകാട് ), റീന (കരുമല) , ഭാസ്‌കരന്‍ (രാജഗിരി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104034/velu-died-in-kolkkattil-where-kakkayam-was-an-early-porter-and-an-in-tuc-worker)