കൂരാച്ചുണ്ട്: എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ (60) അന്തരിച്ചു. ഭാര്യ : റേയ്ച്ചല്‍ ചന്ദ്രന്‍.

മക്കള്‍: ലിഖില്‍ ചന്ദ്രന്‍ (അബുദാബി), ഗ്രീഷ്മ ചന്ദ്രന്‍.
മരുമകള്‍: ദില്‍ന ലിഖില്‍. സഹോദരങ്ങള്‍ : വാസു, നാരായണന്‍, വിദ്യാധരന്‍.
Koorachund Erapam Thod Mathath Meethal Chandran passed away