---
title: "കൊയിലാണ്ടി മേല്‍പ്പാലത്തിന് അടുത്ത്‌ ബിവറേജ് ഔട്ട്‌ലെറ്റിന്റെ സമീപം കൂട്ടിയിട്ട വേസ്റ്റിനു തീ പിടിച്ചു "
english_title: "A pile of waste caught fire near a beverage outlet near the Koilandi flyover."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104244/a-pile-of-waste-caught-fire-near-a-beverage-outlet-near-the-koilandi-flyover"
published_at: "2023-03-21T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419476142d22_1_vest.jpg"
keywords: []
---

# കൊയിലാണ്ടി മേല്‍പ്പാലത്തിന് അടുത്ത്‌ ബിവറേജ് ഔട്ട്‌ലെറ്റിന്റെ സമീപം കൂട്ടിയിട്ട വേസ്റ്റിനു തീ പിടിച്ചു 

> **Lead Summary:** ** കൊയിലാണ്ടി:** കൊയിലാണ്ടി മേല്‍പ്പാലനത്തിന് അടുത്ത്‌ ബിവറേജ് ഔട്ട്‌ലെറ്റിന്റെ സമീപം കൂട്ടിയിട്ട വേസ്റ്റിനു തീ പിടിച്ചു.

## Article Content

** കൊയിലാണ്ടി:** കൊയിലാണ്ടി മേല്‍പ്പാലനത്തിന് അടുത്ത്‌ ബിവറേജ് ഔട്ട്‌ലെറ്റിന്റെ സമീപം കൂട്ടിയിട്ട വേസ്റ്റിനു തീ പിടിച്ചു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന ഏത്തുകയും തീ അണക്കുകയും ചെയ്തു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, സനല്‍രാജ്, നിതിന്‍രാജ്, ഹോംഗാര്‍ഡ്മാരായ ഓംപ്രകാശ്, പ്രദീപ് എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104244/a-pile-of-waste-caught-fire-near-a-beverage-outlet-near-the-koilandi-flyover)