പേരാമ്പ്ര: പേരാമ്പ്ര നാഗത് മീത്തല്‍ ഹംസ (74) അന്തരിച്ചു. ഭാര്യ: നഫീസ.

മക്കള്‍: ശംസുദ്ധീന്‍ (ബഹ്റൈന്‍), അബ്ദുല്‍ ലത്തീഫ് (കൂരാച്ചുണ്ട്), സാഹിറ (വകയാട്), ഹാജറ.
മരുമക്കള്‍: സലാം (വകയാട്), റഫീഖ് (കൈതാക്കല്‍), ഷബ്ന (ബഹ്റൈന്‍), ഫാസിന (കൂരാച്ചുണ്ട്).
Perambra Nagath Meethal Hamsa passed away