---
title: "ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്‍ബുള്‍ വിഭാഗം സംസ്ഥാന ട്രെയിനിംഗ് കമ്മീഷണറായി ബിന്ദു തിരുവോത്ത് "
english_title: "perambra Bindu Thiruvoth as State Training Commissioner, Hindustan Scouts and Guides Bulbul Wing  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104265/perambra-bindu-thiruvoth-as-state-training-commissioner-hindustan-scouts-and-guides-bulbul-wing"
published_at: "2023-03-21T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641959dbb0b7d_1_bul.jpg"
keywords: []
---

# ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്‍ബുള്‍ വിഭാഗം സംസ്ഥാന ട്രെയിനിംഗ് കമ്മീഷണറായി ബിന്ദു തിരുവോത്ത് 

> **Lead Summary:** **കോഴിക്കോട്: **ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്‍ബുള്‍ വിഭാഗം സംസ്ഥാന ട്രെയിനിംഗ് കമ്മീഷണറായി ബിന്ദു തിരുവോത്തിനെ തെരഞ്ഞെടുത്തു.

## Article Content

**കോഴിക്കോട്: **ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ബുള്‍ബുള്‍ വിഭാഗം സംസ്ഥാന ട്രെയിനിംഗ് കമ്മീഷണറായി ബിന്ദു തിരുവോത്തിനെ തെരഞ്ഞെടുത്തു.

പേരാമ്പ്ര ഒലീവ് പബ്ലിക്ക് സ്‌കൂള്‍ അദ്ധ്യാപികയായ ബിന്ദു തിരുവോത്തിനെ കോഴിക്കോട് അല്‍ ഫറോക്ക് റെസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുത്തത്.

എച്ച്എസ്ജി ട്രെയിനര്‍മാര്‍ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ബിന്ദു തിരുവോത്ത് നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104265/perambra-bindu-thiruvoth-as-state-training-commissioner-hindustan-scouts-and-guides-bulbul-wing)