---
title: "ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് പുതിയ സാരഥികള്‍ "
english_title: "New drivers for Cheruvannur Agricultural Society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104352/new-drivers-for-cheruvannur-agricultural-society"
published_at: "2023-03-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419c294992c7_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് പുതിയ സാരഥികള്‍ 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ: ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി എന്‍.കെ.വത്സന്‍ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

** ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ: ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി എന്‍.കെ.വത്സന്‍ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റായി എന്‍.കെ.കൃഷ്ണനും ഭരണ സമിതി അംഗങ്ങളായി കെ.ബാലകൃഷ്ണന്‍, സി.പി.ഗോപാലന്‍, കെ.രാജന്‍, സി.സുരേന്ദ്രന്‍, ടി.ശശി, പി.വിജീഷ്, എം.കെ.ഉഷ, രമാദേവി.സി, സ്‌നേഹലത. സി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാവരും എല്‍.ജെ.ഡി.പ്രതിനിധികളാണ്. പേരാമ്പ്ര യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104352/new-drivers-for-cheruvannur-agricultural-society)