പേരാമ്പ്ര: എരവട്ടൂരിലെ കക്കുടുമ്പില്‍ പ്രകാശന്‍ (49) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.
പരേതരായ കഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനാണ്.
സഹോദരങ്ങള്‍: ശാന്ത, ബാലകൃഷ്ണന്‍, രാജന്‍, മല്ലിക, ചന്ദ്രിക, മോളി.
Eravattur Kakudumbil Prakashan passed away