പൊളിറ്റിക്കല്‍ സ്‌കൂള്‍ സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

പൊളിറ്റിക്കല്‍ സ്‌കൂള്‍ സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
Nov 13, 2021 02:34 PM | By Perambra Editor

 പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊളിറ്റിക്കല്‍ സ്‌കൂള്‍ സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉത്ഘാടനം നിര്‍വ്വഹിച്ചു.

വഖഫ് ബോര്‍ഡ് നിയമങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ല് നിയമസഭയില്‍ പാസാക്കിയതിലൂടെ സിപിഎംന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എ അസീസ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

വഖഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ ആണ് ബില്‍ നിയമസഭ പാസാക്കിയിട്ടുള്ളത് ഇതുമൂലം നിലവില്‍ ജനങ്ങള്‍ക്ക് നല്‍കി നല്‍കിവരുന്ന വിദ്യാഭ്യാസ ചികിത്സാ, സഹായം, പിഎസ്‌സി കോച്ചിംഗ് ഉള്‍പ്പെടെയുള്ള ജന സേവന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുംമെന്നും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 25 വഖഫ് ബോര്‍ഡുകളിലും നിയമനാധികാരം ബോര്‍ഡുകള്‍ക്ക് തന്നെയാണ്. വഖഫ് സ്ഥാപനങ്ങള്‍ ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്കിമാറ്റിയ സിപിഎം കേരളത്തിലും ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് എ.പി അബ്ദുറഹിമാന്‍ അദ്യക്ഷത വഹിച്ചു. ഇ. കുഞ്ഞബ്ദുള്ള ജാതിയേരി ക്ലാസെടുത്തു. മണ്ഡലം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദലി തങ്ങള്‍, പാറേമ്മല്‍ അബ്ദുള്ള, അസീസ് നരിക്കിലകണ്ടി, കെ.കെ. അമ്മദ്ഹാജി, സൗഫി താഴക്കണ്ടി, വഹീദ പാറേമമല്‍, കെ. അബ്ദുള്‍റഷീദ്, വി.പി. നിസാര്‍, കെ.കെ. സലാം, ജാസിം മുഹമ്മദ്, ടി.കെ റസാഖ് പ്രസംഗിച്ചു.

Changaroth Panchayat Muslim League Committee organized a political school

Next TV

Related Stories
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Mar 27, 2024 06:20 PM

വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക...

Read More >>
സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

Mar 27, 2024 02:28 PM

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ...

Read More >>
കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

Mar 27, 2024 10:52 AM

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി കെ.കെ ഷൈലജയുടെ പര്യടനം

കാലാലയങ്ങളുടെ ഹൃദയം കീഴടക്കി വടകര പാലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയുടെ...

Read More >>
Top Stories