പേരാമ്പ്ര: മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി എന്നീ പത്രങ്ങളുടെ ഏജന്റ്കൂത്താളി വെന്മേരികണ്ടി രാജന് (65) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ യമുനാ ആച്ചേരി. മക്കൾ ലെനിന് രാജ്, യദു രാജ്. സഹോദരങ്ങള്‍ ഭാസ്കരന്, ഹരിദാസന്, ബാലന്, ചന്ദ്രന്, സുമതി, (ബാലുശ്ശേരി)
Ponmerikandi Rajan an agent of Mathrubhumi, has passed away.