പേരാമ്പ്ര: ആശാരിമുക്കിലെ എടവലത്ത് കദീശ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മദ്.

മക്കള്‍: ആയിഷ, അബൂബക്കര്‍ (ഒമേഗ ഹോട്ടല്‍ പേരാമ്പ്ര), കുഞ്ഞിമൊയ്തി, കുഞ്ഞബ്ദുള്ള, സലാം, പരേതനായ കുട്ടി ഹസ്സന്‍.
മരുമക്കള്‍: ചണ്ണങ്ങാടുമ്മല്‍ കുഞ്ഞമ്മദ്, സുബൈദ, ജമീല, സാജിദ, സീനത്ത്, നസീമ.
Perambra Asarimuk Edawalath Kadeesha passed away