---
title: "തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍ പേരാമ്പ്രയില്‍ "
english_title: "Thanalekan Cooperative Wetland Pandal in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/104719/thanalekan-cooperative-wetland-pandal-in-perambra"
published_at: "2023-03-23T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c140f56330_1_co_op.jpg"
keywords: []
---

# തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍ പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര** : തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍ പേരാമ്പ്രയില്‍.

## Article Content

**പേരാമ്പ്ര** : തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍ പേരാമ്പ്രയില്‍.

പേരാമ്പ്ര റീജ്യണല്‍ കോ. ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ' തണലേകാന്‍ സഹകരണ തണ്ണീര്‍ പന്തല്‍' പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. ബാലന്‍ അടിയോടി നിര്‍വ്വഹിച്ചു.

ബേങ്ക് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ അധ്യക്ഷത വഹിച്ചു.

ബേങ്ക് ഡയറക്ടര്‍മാരായ കെ.ജി. രാമനാരായണന്‍, ശോഭ കാക്കാം മാക്കല്‍, സെക്രട്ടറി കെ.എന്‍. സുധീഷ് കുമാര്‍, സി.പി. പ്രകാശന്‍, അഡ്വ. സി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/104719/thanalekan-cooperative-wetland-pandal-in-perambra)