കോട്ടൂര്‍: പരേതനായ കുനീമ്മല്‍ വന്തീരടി രാമന്‍ നമ്പീശന്റെ സഹധര്‍മ്മണി കോട്ടൂര്‍ ഇടച്ചേരിയില്‍ ചന്ദ്രമതി ബ്രാഹ്മണി അമ്മ (84) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 11 മണിയ്ക്ക് കോട്ടൂര്‍ ഇടച്ചേരി വീട്ടുവളപ്പില്‍.

മക്കള്‍: ഇ .രാജന്‍ (റിട്ട: ബിഎസ്സ്എന്‍എല്‍ കോഴിക്കോട്) , ഇ വിജയകുമാര്‍ (റിട്ട. അദ്ധ്യാപകന്‍ എംടിഡിഎം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, തൊണ്ടര്‍നാട്) , ഇ പ്രേംകുമാര്‍ (റിട്ട. എയര്‍ ഫോഴ്‌സ്) , ഇ ഗോപിനാഥന്‍ ( റെയ്‌സ് കോളജ് കോഴിക്കോട്) , ഇ മിനിജകുമാരി.
മരുമക്കള്‍: എന്‍ ശൈലജ (മായനാട്), ഭാഗ്യലക്ഷ്മി കെ.എം (കാസര്‍കോഡ്), രശ്മി എസ്സ് (മാധമംഗലം), ജയലക്ഷ്മി എ.വി (റീജിനല്‍ കോപ്പററ്റീവ് ബാങ്ക് നടുവണ്ണൂര്‍) , രമേശ് എന്‍.കെ (സുപ്രണ്ട് പളളൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, മാഹി ) .
സഹോദരങ്ങള്‍: ഇ.ഗോവിന്ദന്‍ നമ്പീശന്‍ (സെക്രട്ടറി ഗ്രാമോദയ വായനശാല കുന്നരം വെള്ളി) , കമലാക്ഷി ബ്രാഹ്മണി അമ്മ, കേശവന്‍ നമ്പീശന്‍, സാവിത്രി ബ്രാഹ്മണി അമ്മ, പരേതനായ രാമന്‍ നമ്പീശന്‍.
Chandramati Brahmani Amma passed away in Kotur Idacheri