ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന് 2 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കും.

സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഫാര്‍മസിസ്റ്റ് എന്നീ തസ്തികളിലേക്കാണ് ഇന്റര്‍വ്യൂ. നേഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ലാബ് ടെക്‌നീഷ്യന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും രണ്ടുവര്‍ഷം എക്‌സ്പീരിയന്‍സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Interview of Chakkittapara Panchayat Ardram staff on March 31