കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്തിലെ 4,5 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുറയന്‍ കോട് പാലം അപ്രാച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു.

റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.ഗോപി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. അനുപ്, വികസന കാര്യ സ്റ്റാന്റിംഗ് കന്മിറ്റി ചെയര്‍ പേഴ്‌സന്‍ നളിനി, കെ.എം. ബാലകൃഷ്ണന്‍, പി.സി. സുനീഷ്, ടി.പി സോമന്‍ എന്നിവര്‍ സംസാരിച്ചു.
എ.കെ.ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ രഘുനാഥ് നന്ദിയും പറഞ്ഞു.
Koothali Purayan Kod Bridge approach road inaugurated