വെള്ളിയൂര്‍ : മാതയോത്ത് മുഹമ്മദലി (49) അന്തരിച്ചു. ഭാര്യ: സുമയ്യ (കോരന്‍കുന്നന്‍, തരുവണ വയനാട്).

മക്കള്‍: ലിയ ഫാത്തിമ, ആയിഷ ഗസല (നൊച്ചാട് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍), ഹാമിസ് മുഹമ്മദ് ( യുകെജി സെന്റ് ഫ്രാന്‍സിസ് പേരാമ്പ്ര ).
പിതാവ് പരേതനായ മൂസ്സക്കുട്ടി മാതയോത്ത്. മാതാവ് ആയിഷ കുന്നത്ത് പുളിക്കൂല്‍ (മൂലാട്).
സഹോദരങ്ങള്‍: ബഷീര്‍ മാതയോത്ത് (ബാലുശ്ശേരി), നാസര്‍ മാതോത്ത് (പെരിങ്ങത്തൂര്‍ എന്‍ഐഎം സ്‌ക്കൂള്‍ അധ്യാപകന്‍), സാബിറ മൊയ്തി മാതയോത്ത് (വെള്ളിയൂര്‍), നൗഷാദ് മാതയോത്ത്, പരേതരായ അഷറഫ് മാതയോത്ത്, ജെറീഷ്.
Velliyoor Mathayot Muhammadali passed away