പാലേരി : ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അജു വലിയപറമ്പിലിന്റെ മകള്‍ അഡ്വ. വി.എം. പൂജക്ക് പാലേരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സ്‌നേഹാദരം.

മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം ഉപഹാരം കൈമാറി. കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. വിജയന്‍, മണ്ഡലം കോണ്‍ഗ്രസ്സ് ഭാരവാഹികളായ സി.കെ. രാഘവന്‍, ഹരീന്ദ്രന്‍ വാഴയില്‍, സി.കെ. രജീഷ്,
അസീസ് കരിമ്പാക്കണ്ടി, ഇ.സി. സന്ദീപ്, സി.എം. പ്രജീഷ്, കെ.ടി. രവീന്ദ്രന്‍, കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് പി.കെ. ബിന്ദു,യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, രാധാകൃഷ്ണന്‍ കൊല്ലിയിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Enrolled as a lawyer in the High Court, Adv. V.M. Pooja was honored with a gift by paleri town congress committy