---
title: "മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡണ്ടും കര്‍ഷകനുമായ ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Muipoth Appamkuzhi Congress Unit President and farmer Appamkuzhi Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105249/muipoth-appamkuzhi-congress-unit-president-and-farmer-appamkuzhi-kunhiraman-passed-away"
published_at: "2023-03-25T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f246b54928_OBIT_CARD_JPG.JPG"
keywords: []
---

# മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡണ്ടും കര്‍ഷകനുമായ ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡണ്ടും കര്‍ഷകനുമായ ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡണ്ടും കര്‍ഷകനുമായ ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ലക്ഷ്മി. മക്കള്‍: ലേജു, ലേഖ, ലതിക, നന്ദന്‍.

മരുമക്കള്‍: ശശി (പുറ്റംപൊയില്‍), പരേതരായ രവി (പനക്കാട്), സുധി (വടകര), സഹോദരങ്ങള്‍: അമ്മാളു, നാരായണി, പരേതരായ ചങ്ങരന്‍, കേളപ്പന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105249/muipoth-appamkuzhi-congress-unit-president-and-farmer-appamkuzhi-kunhiraman-passed-away)