---
title: "രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് പകല്‍ പന്തം പരിപാടിയുമായി ഐഎന്‍ടിയുസി "
english_title: "INTUC announced support for Rahul Gandhi and held a day-long pantam event"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105386/intuc-announced-support-for-rahul-gandhi-and-held-a-day-long-pantam-event"
published_at: "2023-03-26T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642054a371a73_OBIT_CARD_JPG.JPG"
keywords: []
---

# രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് പകല്‍ പന്തം പരിപാടിയുമായി ഐഎന്‍ടിയുസി 

> **Lead Summary:** **പേരാമ്പ്ര**: ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ഐഎന്‍ടിയുസി പേരാമ്പ്രയില്‍ നടത്തിയ പകല്‍ പന്തം പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ഐഎന്‍ടിയുസി പേരാമ്പ്രയില്‍ നടത്തിയ പകല്‍ പന്തം പരിപാടി സംഘടിപ്പിച്ചു.

പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ രാജീവ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, വി.വി ദിനേശ്, വി.പി സുരേഷ്, പി.എസ് സുനില്‍ കുമാര്‍, കാര്‍ത്തിയനി, പി.വി ചന്ദ്രിക, സൗമ്യ വിജയന്‍, തസ്ലിന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105386/intuc-announced-support-for-rahul-gandhi-and-held-a-day-long-pantam-event)