---
title: "തിരുവങ്ങായൂര്‍ ഫെസ്റ്റ്; തണ്ടയില്‍ താഴെയില്‍ ശുചീകരണം നടത്തി "
english_title: "Trivandrum Fest; Cleaned below the stem"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105393/trivandrum-fest-cleaned-below-the-stem"
published_at: "2023-03-26T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642062d5f1350_OBIT_CARD_JPG.JPG"
keywords: []
---

# തിരുവങ്ങായൂര്‍ ഫെസ്റ്റ്; തണ്ടയില്‍ താഴെയില്‍ ശുചീകരണം നടത്തി 

> **Lead Summary:** **അരിക്കുളം:** തണ്ടയില്‍ താഴെ തിരുവങ്ങായൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി.

## Article Content

**അരിക്കുളം:** തണ്ടയില്‍ താഴെ തിരുവങ്ങായൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി.

സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ എസ്വാമി ദാസന്‍ അധ്യക്ഷനായി. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എന്‍.എം ബിനിത ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എ.കെ ശാന്ത, പിടി രാജന്‍, ബിന്ദു പാലോട്ട്, ഷൈനി, ഷൈമ എന്നിവര്‍ സംസാരിച്ചു. ടി.പി രാമചന്ദ്രന്‍ സ്വാഗതവും ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105393/trivandrum-fest-cleaned-below-the-stem)