---
title: "മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹ സമിതി അംഗമായിരുന്ന കൈതക്കലിലെ കൊല്ലിയില്‍ രാജന്‍ അന്തരിച്ചു "
english_title: "Rajan, who was a former Nochad Mandal Congress Committee Executive Committee member, passed away at Kolli in Kaitakal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105832/rajan-who-was-a-former-nochad-mandal-congress-committee-executive-committee-member-passed-away-at-kolli-in-kaitakal"
published_at: "2023-03-28T21:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642312a71d786_OBIT_CARD_JPG.JPG"
keywords: []
---

# മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹ സമിതി അംഗമായിരുന്ന കൈതക്കലിലെ കൊല്ലിയില്‍ രാജന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹ സമിതി അംഗവുമായിരുന്ന കൈതക്കലിലെ കൊല്ലിയില്‍ (നമ്പൂട്ടികണ്ടി) രാജന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹ സമിതി അംഗവുമായിരുന്ന കൈതക്കലിലെ കൊല്ലിയില്‍ (നമ്പൂട്ടികണ്ടി) രാജന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ സുമതി. സഹോദരങ്ങള്‍: സുജാത, വത്സന്‍, രാജീവന്‍, ജയന്തി, സതീശന്‍, ബിന്ദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105832/rajan-who-was-a-former-nochad-mandal-congress-committee-executive-committee-member-passed-away-at-kolli-in-kaitakal)