---
title: "കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു "
english_title: "Koothali AUP School Retired: Teacher Meethale Kunithala Sankaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/105867/koothali-aup-school-retired-teacher-meethale-kunithala-sankaran-passed-away"
published_at: "2023-03-29T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423cd99b8efc_1_aupc.JPG"
keywords: []
---

# കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി: **കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു.

## Article Content

**കൂത്താളി: **കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുമിത്ര.

മക്കള്‍: നിര്‍മ്മല, പ്രകാശന്‍, ലോഹിതാക്ഷന്‍. മരുമക്കള്‍: സതീശന്‍, ജിഷ, ശ്വേത.

സഹോദരങ്ങള്‍: ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, കണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/105867/koothali-aup-school-retired-teacher-meethale-kunithala-sankaran-passed-away)