---
title: "നിറവ് കഥാ പുരസ്‌കാരം ഡോ. ജവഹര്‍ലാലിന് "
english_title: "Dr. Nirav Katha Award Jawaharlal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106010/dr-nirav-katha-award-jawaharlal"
published_at: "2023-03-29T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424666527351_OBIT_CARD_JPG.JPG"
keywords: []
---

# നിറവ് കഥാ പുരസ്‌കാരം ഡോ. ജവഹര്‍ലാലിന് 

> **Lead Summary:** **പേരാമ്പ്ര**: കാക്കശ്ശേരി എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ''നിറവ് 2023'' സംസ്ഥാന തല കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനവും പ്രശസ്തിപത്രവും കുറ്റ്യാടി ഐഡിയല്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ. ജവഹര്‍ ലാലിന് ലഭിച്ചു.

## Article Content

**പേരാമ്പ്ര**: കാക്കശ്ശേരി എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ''നിറവ് 2023'' സംസ്ഥാന തല കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനവും പ്രശസ്തിപത്രവും കുറ്റ്യാടി ഐഡിയല്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് പ്രിന്‍സിപ്പാള്‍ ഡോ. ജവഹര്‍ ലാലിന് ലഭിച്ചു.

പൊരുളറിയാതെ എന്ന വിഷയത്തില്‍ എഴുതിയ ആകാശത്തിന് ആല്‍ബിനിസം എന്ന കഥയാണ് അദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മുരളി പെരുന്നെല്ലി എം.എല്‍.എ യില്‍ നിന്നും പുരസ്‌കാരവും പ്രശസ്തിപത്രവും ഡോ. ജവഹര്‍ ലാല്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106010/dr-nirav-katha-award-jawaharlal)