---
title: "സിഎച്ച് സെന്റര്‍ റംസാന്‍ ഫണ്ട് കലക്ഷന്റെ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം "
english_title: "Perambra Panchayath thala Inauguration of CH Center Ramzan Fund Collection "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106050/perambra-panchayath-thala-inauguration-of-ch-center-ramzan-fund-collection"
published_at: "2023-03-30T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64251abe68483_1_chs.JPG"
keywords: []
---

# സിഎച്ച് സെന്റര്‍ റംസാന്‍ ഫണ്ട് കലക്ഷന്റെ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര : **കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, താമസം, ഡയാലിസിസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കിവരുന്ന സിഎച്ച് സെന്റര്‍ റംസാന്‍ ഫണ്ട് കലക്ഷന്റെ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, താമസം, ഡയാലിസിസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കിവരുന്ന സിഎച്ച് സെന്റര്‍ റംസാന്‍ ഫണ്ട് കലക്ഷന്റെ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.

ഫൈന്‍ഗോള്‍ഡ് എംഡി ടി.കെ. നൗഫലില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇ. ഷാഹി, ടി.പി. മുഹമ്മദ്, കെ. പിറസാക്ക്, ആര്‍.കെ. മുഹമ്മദ്, സി.പി. ഹമീദ്, പി.വി. നജീര്‍, സി. മൊയ്ദു മൗലവി, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, സി.കെ. ഹാഫിസ്, സെയ്ദ് അയനിക്കല്‍, മൊയ്തീന്‍ പേരാമ്പ്ര, ടി.സി. മുഹമ്മദ്, പി.പി. സിറാജ്, എം.കെ. ഷൈജല്‍, ടി.കെ. ജാസിം എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106050/perambra-panchayath-thala-inauguration-of-ch-center-ramzan-fund-collection)