---
title: "സുഗമമായ് യാത്രചെയ്യാം; നവീകരിച്ച റോഡ് ഉദ്ഘാടനം "
english_title: "Travel smoothly; Inauguration of upgraded road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106159/travel-smoothly-inauguration-of-upgraded-road"
published_at: "2023-03-30T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642597211e6ed_OBIT_CARD_JPG.JPG"
keywords: []
---

# സുഗമമായ് യാത്രചെയ്യാം; നവീകരിച്ച റോഡ് ഉദ്ഘാടനം 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍പതാം വാര്‍ഡില്‍ പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച വില്ല്യരി - മറുമണ്ണ് റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍പതാം വാര്‍ഡില്‍ പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച വില്ല്യരി - മറുമണ്ണ് റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷയായി. കെ.പി കുമാരന്‍, അര്‍ജുന്‍ ദേവ്, രാജീവന്‍ നീലോത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106159/travel-smoothly-inauguration-of-upgraded-road)