---
title: "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതം നല്‍ക്കാത്തതില്‍ പ്രതിഷേധം "
english_title: "Protest against non-allocation of government allocation to local self-government bodies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106340/protest-against-non-allocation-of-government-allocation-to-local-self-government-bodies"
published_at: "2023-03-31T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b93e35872_1_ass.JPG"
keywords: []
---

# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതം നല്‍ക്കാത്തതില്‍ പ്രതിഷേധം 

> **Lead Summary:** **ചങ്ങരോത്ത്: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**ചങ്ങരോത്ത്: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഹിതം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

എസ്.പി. കുഞ്ഞമ്മദ് സമരം ഉദ്ഘാടനം ചെയ്തു. പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു. 

ഇ.ടി. സരീഷ്, കെ.വി. രാഘവന്‍, എ.പി. അബ്ദു റഹ്മാന്‍, കെ.എം. ഇസ്മയില്‍, വി.പി. ഇബ്രാഹിം, സല്‍മാന്‍, കെ. മുമ്പഷിറ, കെ.എം. അഭിജിത്ത്, വി.കെ. ഗീത, കെ.ടി. മൊയ്തീന്‍, അസീസ് നരിക്കല കണ്ടി, സന്തോഷ് കോശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106340/protest-against-non-allocation-of-government-allocation-to-local-self-government-bodies)