---
title: "സത്യാഗ്രഹവുമായി യുഡിഎഫ് ജനപ്രതിനിധികള്‍ "
english_title: "UDF representatives with satyagraha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106393/udf-representatives-with-satyagraha"
published_at: "2023-03-31T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426f9d23273c_OBIT_CARD_JPG.JPG"
keywords: []
---

# സത്യാഗ്രഹവുമായി യുഡിഎഫ് ജനപ്രതിനിധികള്‍ 

> **Lead Summary:** **പേരാമ്പ്ര: **ത്രിതല പഞ്ചായത്തുകള സാമ്പത്തികമായ് തളര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന മനുസരിച്ചു പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്‍പില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തി.

## Article Content

**പേരാമ്പ്ര: **ത്രിതല പഞ്ചായത്തുകള സാമ്പത്തികമായ് തളര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന മനുസരിച്ചു പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു മുന്‍പില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തി.

ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായിരുന്നു.

പി.കെ.രാഗേഷ്, കെ.സി.രവീന്ദ്രന്‍, പി.എസ്.സുനില്‍ ഒമാര്‍, അര്‍ജുന്‍കറ്റയാട്ട്, കെ.പി.റസാക്ക്, രമേഷ് മംത്തില്‍, കെ.പി. മായന്‍കുട്ടി, റസ്മീന തങ്കേക്കണ്ടി, സല്‍മ നന്മനക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106393/udf-representatives-with-satyagraha)