---
title: "രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഡ്യവുമായി കെഎസ്എസ്പിഎ "
english_title: "KSSPA stands in solidarity with Rahul Gandhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106396/ksspa-stands-in-solidarity-with-rahul-gandhi"
published_at: "2023-03-31T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426fdf433d6d_OBIT_CARD_JPG.JPG"
keywords: []
---

# രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഡ്യവുമായി കെഎസ്എസ്പിഎ 

> **Lead Summary:** ** പേരാമ്പ്ര: **കേരളാ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍(കെഎസ്എസ്പിഎ ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

## Article Content

** പേരാമ്പ്ര: **കേരളാ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍(കെഎസ്എസ്പിഎ ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

സoഗമം ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ.എം രാജന്‍ അധ്യക്ഷത വഹിച്ചു.

സി.കെ രാഘവന്‍, പി.കെ രാഘവന്‍, സി രഞ്ജിനി, വി.കെ രമേശന്‍, ജാനു കെ, ബാബു ചാത്തോത്ത്, വി.പി പ്രസാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106396/ksspa-stands-in-solidarity-with-rahul-gandhi)