---
title: "പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ് ഹരിത കമ്മിറ്റി "
english_title: "MSF Green Committee with a pond project for birds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106402/msf-green-committee-with-a-pond-project-for-birds"
published_at: "2023-03-31T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642701d638f8e_OBIT_CARD_JPG.JPG"
keywords: []
---

# പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ് ഹരിത കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍**: എം.എസ്.എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍**: എം.എസ്.എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് നീര്‍ക്കുടം സ്ഥാപിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കെ.കെ ഹൈറുന്നിസ അധ്യക്ഷയായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

ഷഹനാസ്, ജുവൈരിയ, സലീമ എന്നിവര്‍ സസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106402/msf-green-committee-with-a-pond-project-for-birds)