---
title: "മേപ്പയ്യൂര്‍ ആവള മലപ്പാറകോട്ട ദേവിയമ്മ അന്തരിച്ചു "
english_title: "Mepayiyur Avala Malaparakota Deviamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106410/mepayiyur-avala-malaparakota-deviamma-passed-away"
published_at: "2023-03-31T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64270a0f26e7b_OBIT_CARD_JPG.JPG"
keywords: []
---

# മേപ്പയ്യൂര്‍ ആവള മലപ്പാറകോട്ട ദേവിയമ്മ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **ആവള മലപ്പാറകോട്ട ദേവിയമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍.

## Article Content

**മേപ്പയ്യൂര്‍: **ആവള മലപ്പാറകോട്ട ദേവിയമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നാരായണന്‍.

മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട. സപ്ലേക്കോ, പേരാമ്പ്ര), ജയലക്ഷമി, സുജാത, പ്രഭാവതി.

മരുമക്കള്‍: രമ (കല്‍പ്പത്തൂര്‍), ഗോപാലക്കുറുപ്പ്(റിട്ട. പിഡബ്‌ള്യുഡി), ബാലന്‍ തരിപ്പയില്‍ (തച്ചന്‍കുന്ന്), കുഞ്ഞിരാമന്‍(റിട്ട. സപ്ലേക്കോ).

സഹോദരങ്ങള്‍: ജാനു അമ്മ(റിട്ട. മാനേജര്‍, ആവള യുപി), മീനാക്ഷി അമ്മ(റിട്ട. പോസ്റ്റ് മിസ്ട്രസ്സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106410/mepayiyur-avala-malaparakota-deviamma-passed-away)