---
title: "നൊച്ചാട് മാപ്പിള എംഎല്‍പി സ്‌കൂള്‍ മാനേജര്‍ തറവട്ടത്ത് വി.പി കദീശാ അന്തരിച്ചു "
english_title: "Nochad Mapila MLP School Manager Tharavatta VP Kadeesha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106609/nochad-mapila-mlp-school-manager-tharavatta-vp-kadeesha-passed-away"
published_at: "2023-04-01T20:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64284246c8b32_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് മാപ്പിള എംഎല്‍പി സ്‌കൂള്‍ മാനേജര്‍ തറവട്ടത്ത് വി.പി കദീശാ അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് മാപ്പിള എംഎല്‍പി സ്‌കൂള്‍ മാനേജര്‍ തറവട്ടത്ത് വി.പി കദീശാ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മേപ്പയ്യൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ടി അബൂബക്കര്‍.

## Article Content

**നൊച്ചാട്: **നൊച്ചാട് മാപ്പിള എംഎല്‍പി സ്‌കൂള്‍ മാനേജര്‍ തറവട്ടത്ത് വി.പി കദീശാ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മേപ്പയ്യൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ടി അബൂബക്കര്‍.

മക്കള്‍: ഫാത്തിമ, ടി.മുഹമ്മദ്(റിട്ട. അധ്യാപകന്‍ പരപ്പനങ്ങാടി സൂപ്പികുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ടി. അബ്ദുള്ള(റിട്ടയേര്‍ഡ് അധ്യാപകന്‍ നൊച്ചാട് എ എം എല്‍ പി സ്‌കൂള്‍ )റാബിയ(നൊച്ചാട് എച്ച്.എച്ച്. എസ്), ടി.മജീദ് (നൊച്ചാട് എച്ച്.എച്ച്.എസ്.എസ്), സുഹറ.

മരുമക്കള്‍: കെ.കെ കലന്തന്‍ മൗലവി, അബ്ദുള്ള ബുഹാരി, അബ്ദുല്‍ സലാം, സുലൈഖ, റൈഹാനത്ത്, ലൈല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106609/nochad-mapila-mlp-school-manager-tharavatta-vp-kadeesha-passed-away)