---
title: "പകല്‍പന്ത സമരം കൂത്താളിയില്‍ "
english_title: "Day ball strike in Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106639/day-ball-strike-in-koothali"
published_at: "2023-04-01T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642860c0bb8cb_OBIT_CARD_JPG.JPG"
keywords: []
---

# പകല്‍പന്ത സമരം കൂത്താളിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **പകല്‍ പന്ത സമരം കൂത്താളിയില്‍ കെ.പി.സി.സി. മെംമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് മെംമ്പര്‍ പി.ടി അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര: **പകല്‍ പന്ത സമരം കൂത്താളിയില്‍ കെ.പി.സി.സി. മെംമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് മെംമ്പര്‍ പി.ടി അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.

രാജന്‍ കെ. പുതിയെടുത്ത് അദ്ധ്യക്ഷനായി. കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ചന്ദ്രന്‍, വി.കെ റഷീദ്, തണ്ടോറ ഉമ്മര്‍, പി.സി രാധാകൃഷ്ന്‍, ഇ.ടി സത്യന്‍, പി.സി ഉബൈദ്, പി .കെ ജമാല്‍, സി.കെ ബാലന്‍, ഷിജു പുല്ലേട്ട്, ബിനോയ് ശ്രീവിലാസ്, രാഗിത, പ്രസി ആര്‍പാംകുന്നത്ത് എന്നിവര്‍ സംസാരിച്ചു.

കെ.ടി കുഞ്ഞമ്മത് സ്വഗതവും പി.പി ലക്ഷ്മിക്കുട്ടി അമ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106639/day-ball-strike-in-koothali)